¡Sorpréndeme!

16 വര്‍ഷത്തിന് ശേഷം ആ ഉമ്മയും മകനും ഒന്നിച്ചു | Oneindia Malayalam

2017-08-18 1 Dailymotion

Mother Noorjahan's Emotional Reunion With Lost Son After 16 Years.

16 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സുഡാനി കുഞ്ഞാങ്ങളയെ മലയാളിയായ പെങ്ങള്‍ ദുബായില്‍ കണ്ടുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് നിന്ന് വിവാഹം കഴിച്ച സുഡാനി പൗരന്‍ നാദിറിന്റെ മക്കളായ ഹാനിയും സമീറയുമാണ് വീണ്ടും ഒത്തുചേര്‍ന്നത്. ഇപ്പോഴിതാ പാകിസ്താനി പൗരന്റെ കരുണയില്‍ ഹാനിക്ക് തന്റെ ഉമ്മയെ 16 വര്‍ഷത്തിന് ശേഷം കാണാന്‍ സാധിച്ചിരിക്കുന്നു.